Sign in
Mohanan Nambiar
more_vert
Main menu options
Reviews and other content aren't verified by Google
പടം നന്നായി...വീർപ്പടക്കിയാണ് കണ്ടത്..പോലീസ് എങിനെകുറ്റകൃതൃങളെ സമീപിക്കുന്നു എന്നത് കൂടാതെ അവരുടെ പരിമിതികൾ; സമ്മർദ്ദങൾ തുടങിയവയൊക്കെ സമർഥമായി ചിത്റീകരിക്കുന്നു...സ്റ്റണ്ട് സീൻ ഇരുവർക്കും തുല്ലൃ പ്റാധാനൃം കൊടുത്താൽ മതിയായിരുന്നു...
Ayyappanum Koshiyum
Review
·
5y
more_vert
More options
ഹൃദൃം ഈ പടം...അവസാന നിമിഷംവരെ മുൾമുനയിൽ നിർത്തിയ സംവിധാനിടുക്ക് പ്റശംസനീയം...climax മറിച്ചായിരുന്നെംഗിൽ പൊട്ടികരഞേനേ...
Helen
Review
·
5y
more_vert
More options