തലതൊട്ടപ്പൻ / GODFATHER 🔥💥
ഭീഷ്മ പർവ്വം ... 🔥
നമ്മൾ പ്രതീക്ഷിച്ച പോലെ ഒരു പടം കാണാൻ സാധിച്ച വല്ലാത്ത ഒരു ഫീൽ അല്ലേ? പ്രതീക്ഷിച്ചതിലും മുകളിൽ കിട്ടിയാലോ? അതാണ് ഭീഷ്മ പർവ്വം 🔥 മാസ് + ക്ലാസ് പടം. അമൽ നീരദിൻ്റെ സ്റ്റൈലിഷ് മേകിങ് , മമ്മുക്കയുടെ കിടിലം സ്ക്രീൻ പ്രസൻസ് ( രോമാഞ്ചം uff 🔥) സുഷിൻ ശ്യാമിൻ്റെ കിടിലം മ്യുസിക് അങ്ങനെ അങ്ങനെ എല്ലാം വേറെ ലെവൽ