Reviews and other content aren't verified by Google
ടോപ്പ് സിംഗറിൽ റി ച്ചു കുട്ടൻ മോഹൻലാലിനോട് അച്ഛനെ തല്ലി സൂപ്പാക്കാൻ പറഞ്ഞത് പ്രക്ഷേപണം ചെയ്തത് ശരിയായില്ല. ആ കുട്ടിയേയും അച്ഛനേയും സമൂഹത്തിന്റെ മുമ്പിൽ ആക്ഷേപിച്ചു. ഇത്രയും തരം താഴാൻ പാടില്ലായിരുന്നു.