Not at all recommended for watching with Family!! How did the film got clean U certificate Instead A. What is the logic behind the film? What a storyline is this? Tovino acting was good but the female actress were pathetic... Boring and time wasting A complete let down and overrated movie...
കുറെ പേരുടെ review കണ്ടു മായനദി മനോഹരമായ പ്രണയമാണ്, കണ്ടതിൽ നല്ല പടം ആണെന്നൊക്കെ.....കോപ്പാണ് .എന്നാൽ ഞാൻ പറയും വെറും കള്ള പ്രണയവും കാമവുംമാത്രമാണ്...
എന്റെ പൊന്നു മച്ചാൻമാരെ പോയി തലവെയ്ക്കരുതെ......🙏🙏🙏