Reviews and other content aren't verified by Google
എനിക്ക് പടം ഇഷ്ടപ്പെട്ടു. എനിക്കതിൽ real ആയി തോന്നിയത്.. അടിച്ചു മാറ്റിയ പണം ഇപ്പോൾ വേണം എന്ന് പറയുന്ന താടിക്കാരനെ ആണ്. ഈ തരത്തിൽ ഉള്ള മണ്ടന്മാർ ഇല്ലെങ്കിൽ ഒരിക്കലും ഒന്നും കണ്ടുപിടിക്കാൻ പോകുന്നില്ല. നല്ല മേക്കിങ്.. 👍👍