കേരളത്തിലെ ഓരോ ജനങ്ങൾക്കും, ഒരിക്കൽക്കൂടി.. 5 കൊല്ലത്തിനുമുൻപ്, പണത്തിനും, പദവികൾക്കുമൊക്കെ മേലെ,നമ്മളാരാണെന്ന് സ്വയം തിരിച്ചറിവ് നൽകാൻ സഹായിച്ച, ജാതിമത ഭേതമന്യേ, തോളോട് തോൾച്ചേർന്നു, ഒറ്റമനസ്സോടെ ജീവിക്കാൻ പഠിപ്പിച്ച... ആ ഒരു കാലത്തെ... ഓർക്കുവാൻ...2018 എന്ന ഈ സിനിമ യിലൂടെ സാധിച്ചു....
.
.
.
ഇങ്ങനെ ഒരു കാലം നമുക്കുണ്ടായിരുന്നു എന്ന് ഓർമ്മിപ്പിച്ച...ഈ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച ഓരോരുത്തർക്കും... 🌹🌹🌹
.
.
നന്ദി...🙏🙏🙏