complete piece dialogue ഉം, മജോറിറ്റി വളിച്ച ഡബിൾ മീനിങ് സെറ്റപ്പ് ഉം ഉള്ള ഒരു പടത്തിനെ family movie എന്ന് വിളിക്കുന്നതിന്റെ ചേതോവികാരം എനിക്ക് മനസിലാവുന്നില്ല ... അപ്പനേം അമ്മേനേം, പെങ്ങളെയും, ഭാര്യയേയും, പിള്ളേരേം കൊണ്ട് പോയി കാണാൻ ഇതിലും മികച്ച ഒരു പടം വേറെയില്ല ...ഇനി എന്നെ കേറി സുടാപ്പി എന്നൊക്കെ വിളി...