രജിത്ത് സാറിനെ എല്ലാവരും വട്ട മിട്ട് ആക്രമിക്കുന്നു.... ഇങ്ങനെയൊന്നും ഒരാളെ torture ചെയ്യാൻ Big bos അനുവദിക്കാൻ പാടില്ല... അദ്ദേഹത്തിന്റെ ആശയങ്ങളും അഭിപ്രായങ്ങളും മോശമായിരിക്കാം but അദ്ദേഹം അവിടെ അനുഭവിക്കുന്ന Pressure ..... അതു കാണുന്ന പ്രേക്ഷകർക്ക് സഹിക്കാൻ പറ്റില്ല... അത് vote ആയി രജിത്തിന്റെ പെട്ടിയിൽ വീഴും