Reviews and other content aren't verified by Google
പടം എന്ന് പറഞ്ഞാ ഇതാ പടം
ലാഗിങ്ങ് ഇല്ല Violence ഇല്ല കഞ്ചാവില്ല തേപ്പില്ല
പക്ഷെ പടം സൂപ്പറാണ് എത്ര കണ്ടാലും മതിയാവില്ല ഫഹദിന്റെ അഭിനയത്തേക്കാൾ പ്രേക്ഷകർ കച്ചടിച്ചത് സൗബിന്റെ അഭിനയത്തിനാണ് പടം 100 days ഉള്ള വകുപ്പുണ്ട് പൈസ നഷ്ടമല്ല എന്തായാലും കാണണം