കള എന്ന പേരു പോലെ ഒരു സിനിമ . മണിക്കൂറുകൾ നീളുന്ന സ്റ്റണ്ടിലും രണ്ടു പേർക്കും കാര്യമായ പരിക്കൊന്നുമില്ല. അതു പേ ,,കിണറ്റിലേക്കിട്ടാൽ അയാൾ Survive ചെയ്യുമോ? കഴുത്തിൽ കുരുക്കിട്ടുമുറുക്കി മുകളിലേക്കുയർത്തിയാൽ സെക്കന്റുകൾക്കുള്ളിൽ അയാൾ മരിക്കും. അവിശ്വസനീയമായ ഒരു സിനിമ എന്തു സന്ദേശമാണ് ഈ സിനിമ നൽകുന്നത്.? ആർക്കറിയാം എന്ന സിനിമയിൽ ബിജു മേനോന്റെ ഒറ്റഅടിയിൽ പാർവതിയുടെ ഭർത്താവ്ഒ മരിക്കുന്നു. ഈ സിനിമയിലെ കഥാപാത്രങ്ങൾ 1