ഞാൻ ഈ പരിപാടി കാണാൻ ഇഷ്ടപ്പെടാൻ പ്രധാന കാരണം, ആദ്യമായ് ഒരു മലയാളം ചാനലിൽ മലയാളം പാട്ടുകൾ മാത്രം പാടിക്കേൾക്കുന്നതുകൊണ്ടാണ് .. മറ്റു ചാനലുകളിൽ എല്ലാം തമിഴ്, ഹിന്ദി കേട്ടുകേട്ട് മടുത്തു. കുട്ടികൾ നന്നായി പാടുന്നതും ഒരു വലിയ കാര്യം തന്നെ. മലയാളത്തിൽ നമ്മൾ മറന്നുപോയ പല ഗാനങ്ങളും കേൾക്കാനുള്ള സുവർണ്ണാവസരം ഇവിടെ ഉണ്ട്. മലയാളം ചാനലിൽ മലയാളം മതി.