കുറെ 1☆ കണ്ടു. എന്തിനാണ് ഇത്ര വെറുപ്പ് എന്ന് മനസ്സിലാവുന്നില്ല. പടം നല്ലതാണ്. ഗാനങ്ങൾ, ആക്ഷൻ, എല്ലാം മികച്ചതാണ്. കുറെ മോശം അഭിപ്രായങ്ങള്‍ കണ്ട് തീരെ പ്രതീക്ഷ ഇല്ലാതെ പോയി കണ്ട പടമാണ്. പക്ഷേ, ടോവീനോ ഞെട്ടിച്ചു കളഞ്ഞു. നല്ല അഭിനയം, നല്ല കഥ, നല്ല സംവിധാനം. ഇതിൽ കൂടുതൽ എന്ത് വേണം. ഒരു പ്രേക്ഷകൻ എന്ന നിലയില്‍ ഞാന്‍ എന്ത് കാണാന്‍ ആഗ്രഹിച്ച് പോയോ, ആ സംതൃപ്തി എനിക്ക് കിട്ടി. അതല്ലേ വേണ്ടത്. Hat's off to the entire ARM team.