ടീസറിലുള്ള കാര്യങ്ങൾ വിലയിരുത്തി ഒരിക്കലും ഈ സിനിമക്ക് പോകരുത്,
ഇതിൽ പുതുമയുണ്ട്, വിശകലനം ചെയ്യാൻ പാകത്തിൽ അനേകം കാര്യങ്ങളുണ്ട്.ഒരു ദിലീപ് ആരാധകനെന്ന നിലയിൽ എനിക്കി പടം വളരെ അധികം ഇഷ്ടമായി ദിലീപടക്കം മറ്റെല്ലാ താരങ്ങളും അഭിനന്ദനമർഹിക്കാവുന്ന തരത്തിലുള്ള അഭിനയം കാഴ്ച്ചവെക്കുന്നു.