സിനിമ തീയേറ്ററുകളിൽ പൂർണ്ണ ആസ്വാദനം ലഭിക്കുന്ന സിനിമ, ദയവു ചെയ്ത് OTT റിലീസിന് വേണ്ടി കാത്തിരിക്കാതിരിക്കുക. മികച്ച കഥയോന്നുമല്ല സിനിമയെ മികച്ചതാക്കുന്നത് മറിച്ചു ആക്ഷൻസ്, ഷാരൂഖ് ഖാൻ, മാസ്സ് ഡയലോഗ്സ്, ചില സസ്പെൻസുകൾ എന്നിവയൊക്കെയാണ്.... ഏറ്റവും മികച്ച കഥയുള്ള സിനിമ കാണാൻ പോകുന്നു എന്ന ഫീലോടെ അല്ലാതെ ഒരു മാസ്സ് മസാല - ആക്ഷൻ - ഷാരുഖ് ഖാൻ പടം - ഈ നിലക്ക് നിങ്ങളെ പൂർണ്ണമായും തൃപ്തിപ്പെടുത്തും.