നല്ല സിനിമയാ❤👌... ചരിത്രം ചരിത്രമായി മായം കലർത്താതെ ചിത്രീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്👍. എന്തിനും വിമർശിക്കാൻ കുറച്ച് ആളുകൾ കാണുമല്ലോ.... കുടുമ്പ സമേധം കാണാൻ പറ്റിയ സിനിമ 👪....
സിനിമയുടെ പേരിനൊത്ത് content കൊണ്ടുവരാൻ സാധിച്ചില്ല എന്ന് മാത്രമേ തോന്നിയോള്ളൂ... 10 ൽ 8 rating ⭐⭐⭐ഞാൻ നൽകും.