Well crafted & beautifully portrayed... A Feelgood + thriller movie..
പ്രേക്ഷകനെ മയക്കുന്ന visuals. Musically ഒഴുകി പോകുന്ന ഒരു പ്രത്യേക തരം narration. വളരെ emotional movie ആണ് മറഡോണ. തിരിച്ചറിവുകളുടെ ഒരു പുതുലോകം സമ്മാനിക്കുന്ന ചിത്രം. എവിടെയൊക്കെയോ ചെറിയ lag ഉള്ള പോലെ തോന്നും. പക്ഷേ അടുത്ത സീൻ വരുമ്പോൾ അത് മറന്നു പോകും. വളരെ ഭംഗിയും ഒതുക്കവും ഉള്ള രണ്ടര മണിക്കൂർ. ടോവിനോ വേറെ range aanu...