സമകാലിക പ്രസക്തി ഏറെയുള്ള ഒരു കൊച്ചു സിനിമയാണ് kakkipada... ഒരു കൊച്ചുപെങ്കുട്ടിയുടെ മരണത്തെ തുടർന്ന് ഉണ്ടാവുന്ന സംഭവങ്ങൾ ആണ് സിനിമയിൽ കാണിക്കുന്നത്....overall nalla theme ഉള്ള movie ആണെങ്കിലും കണ്ടിരിക്കാൻ മൊത്തത്തിൽ boring aayi തോന്നിയിരുന്നു.... Casting ഒന്നുകൂടെ മെച്ച പെടുത്താ മായിരുന്നു....ചില characters ൻ്റെ dialogue delivery മോശം ആയിതൊന്നി...
1st half boring aayengilum 2nd half trilling aayirunnu.... Predict ചെയ്യാൻ കഴിയാത്ത scenes ആയിരുന്നു പിന്നീട് അങ്ങോട്ട്....
Totally, social content ഉള്ള ഒരു ചെറിയ സിനിമ ആയിരുന്നു.