Reviews and other content aren't verified by Google
ഒരു നല്ല എന്റെർറ്റൈനെർ . നിർദോഷമായ ചെറിയ ചെറിയ തമാശകൾ കോർത്തിണക്കി നല്ല രീതിയിൽ എടുത്ത നല്ല സിനിമ . എല്ലാവരും ഒന്നിനൊന്നു മെച്ചമായ അഭിനയം . കുറച്ചുപോലും ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോയ നല്ല സിനിമ .