സമുദ്ര ശില ഇന്നാണ് വായിച്ചു തീർത്തത് , സുഭാഷ് ചന്ദ്രന്റെ പ്രതിഭ വിളിച്ചോതുന്ന , നോവൽ, 2019 ആഗസ്റ്റിൽ പ്രസാധനം ചെയ്ത ഈ നോവിലിന് ആവർഷം തന്നെ പുറത്തിറങ്ങിയ എട്ടാം പതിപ്പാണ് ഞാൻ വായിച്ചത്. ഈ നോവൽ വായനക്കാർക്ക് .തികച്ചും സ്തോഭജനകമായ അനുഭവമായിരിക്കും എന്ന് തോന്നുന്നു.