മാസ്സ്,action സിനിമകളെ ഇഷ്ടപ്പെടുന്നവർക്ക് ഇത് 100% ഇഷ്ടപ്പെടും.നല്ല തിരക്കഥ,നല്ല climax,എല്ലാം തികഞ്ഞ movie ആണ്.master piece നെ തരം താഴ്ത്താൻ വേണ്ടി മാത്രം ഇതിൽ comment ഇട്ട കുറെ ലാലേട്ടൻ fans ഉണ്ട് ഇതിൽ.അത് നിങ്ങ നോക്കണ്ട.ധൈര്യമായി പോയി കണ്ടോളൂ.തീർച്ചയായും ഇഷ്ടപ്പെടും