നിങ്ങൾ ഒരു കലോത്സവത്തിൽ ഭാരവാഹികൾ ആവുകയോ പങ്കെടുക്കുകയോ ചെയ്തിട്ടുണ്ടോ !! എങ്കിൽ നിങ്ങൾക്ക് ഈ സിനിമ ഇഷ്ടപെടും.. നമ്മൾ എല്ലാം ദിവസവും കണ്ടു കൊണ്ടിരിക്കുന്ന ഒരു സിനിമ പ്രതീക്ഷിച്ചു ഇത് കാണേണ്ടതില്ല.. ഓരോ കലോത്സവ വേദിയിലേക്കു ക്യാമറ തിരിച്ചു വച്ചു.. അതിന്റെ പൂർണമായ ഒറിജിനാലിറ്റിയോടെ കാണിക്കുന്ന ഒരു സിനിമ ആണിത്.. സാധാരണ സിനിമയിലെ നാടകീയത ഒന്നും ഇതിൽ കാണാനില്ല..