ഇതുപോലെ ഒരു അവരാതത്തിന് ഒരു പ്രൊഡ്യൂസർ നെ എങ്ങനെ കിട്ടി എന്നതാണ് എന്റെ സംശയം. എന്തായാലും അങ്ങേരുടെ പ്രൊഡ്യൂസ് ചെയ്യാനുള്ള മോഹം അങ്ങ് തീർന്നു കിട്ടി കാണണം..
പിന്നെ ശ്രീനാഥ്, വൈശാഖ്,ശ്രീജിത്ത് രവി തുടങ്ങിയവരൊക്കെ നന്നായി ചെയ്തു എന്നത് മാത്രമാണ് ഒരു ബെസ്റ്റ് ആയിട്ട് പറയാനുള്ളത്..