Reviews and other content aren't verified by Google
ഇത്രയും മോശമായ ഒരു സിനിമ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഇന്റർവെൽ ആയപ്പോൾ ഇറങ്ങി വന്നൂ. സത്യത്തിൽ ഈ സിനിമ എന്തിനു വേണ്ടി ആണ് എടുത്തത് എന്ന് തോന്നിപോയി. തിയേറ്ററിൽ ഉള്ള മിക്കവാറും ആളുകളുടെ അവസ്ഥയും ഇതുപോലെ ആണെന്ന് തോന്നി. വളരെ പരിതാപകരം......