Anjaam pathira ഈസിനിമയെ കുറിച്ച് ഞാൻ എന്ന പറയാനാ ഏറ്റവും മികച്ച രീതിയിൽ #മിഥുൻ മാനുവൽ താങ്കൾ പടം പിടിച്ചു പിടിച്ചിരുത്താൻ പാകത്തിൽ തയ്യാറാക്കിയ ഒരു ത്രില്ലർ, കാഴ്ചകാരനെക്കൂടെ നടത്തി.# കുഞ്ചാക്കോ താങ്കൾ ശരിക്കും കഥാപാത്രമായി ജീവിക്കുകയായിരുന്നു # ശ്രീനാഥഭാസി താങ്കൾ പൊളിയാണ് അതുപോലെ തന്നെ # ഉണ്ണിമായ,# മാത്യു # ജാഫർ ഇടുക്കി # ഇദ്രൻസ് ചേട്ടൻ, # സൈകോ കില്ലെർ, മറ്റു കഥാപാത്രങ്ങൾക്കു ജീവൻനൽകിയ വ്യക്തികൾ എല്ലാവരും പൊളിച്ചു # Dop അടിപൊളി # എഡിറ്റിംഗ് പക്കാ,# Bgm ഗുഡ്,വളരെ നാളുകൾക്കു ശേഷമുള്ള ഏറ്റവും മികച്ച. ഒരു സൈക്കോ ക്രൈം ത്രില്ലെർ
മുടക്കിയ മുടക്കിയകാശ് വസൂൽ