മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയൽ തുടക്കത്തിൽ പ്രേക്ഷകർക്ക് ഒരനുഭൂതിയായിരുന്നു. എന്നാൽ അഞ്ജനയുടെ തിരോധനത്തോടെ കഥയെ ഇത്ര വൃത്തികെട്ട തലങ്ങളിലേക്ക് എത്തിച്ചിരിക്കയാണ്. ഇപ്പോൾ ഒരു മല വേതാള മെന്നും പറഞ്ഞു എന്തൊക്കെ കോപ്രായമാണോ കാണിക്കുന്നത്. മല്ലികയെ എത്രയോ ദ്രോഹിച്ച ശത്രു ആയ പ്രതിഭയെ സ്വന്തം വീട്ടിൽ കയറ്റി താമസിപ്പിച്ചു തരം താണ എപ്പിസോഡുകളാണ് ഇപ്പോൾ ടെലികാസ്റ് ചെയ്തു കൊണ്ടിരിക്കുന്നത് .
വെറും ഒരു വേസ്റ്റ് ആണ് ഇപ്പോൾ ഈ സീരിയൽ.