പൂമരം എന്ന സിനിമയിൽ അഭിനയിച്ച ആർക്കും ഒരു പ്രാധാന്യം ഉണ്ടെന്നു തോന്നുന്നില്ല.. കലാപരമായ അറിവില്ലാത്ത എത്ര പ്രേക്ഷകർ ഉണ്ടാവും അവർക്കൊന്നും ഈ സിനിമ നല്ലതാണെന്നു പറയുമെന്നും കരുതുന്നില്ല... ഇത്രയധിങ്കം സോങ്സ് ഇല്ലെങ്കിൽ ഫിലിം ഒന്നരമണിക്കൂറായി ചുരുങ്ങിയേനെ... കാളിദാസ് എന്ന നടന്റെ അരങ്ങേറ്റം ഇങ്ങനെ ആയതിൽ നല്ല വിഷമമുണ്ട്