ഹൃദയം കവർന്നു.........❤️❤️ ഹൃദയപൂർവ്വം...❤️❤️ ഒരു പ്രണയ ചിത്രം ഇതിൽ കൂടുതൽ മികച്ചതാക്കാൻ പറ്റുമോ എന്നു ചോദിച്ചാൽ..പറ്റില്ല.. എന്നേ പറയാൻ സാധിക്കൂ..അത്ര പെർഫെക്റ്റ് ആയിട്ടാണ് ഓരോ രംഗവും ഫീൽ ചെയ്യുന്നത്.. "ഹൃദയം" നിറഞ്ഞ അഭിനന്ദനങ്ങൾ" ഹൃദയം '' ടീം❤️❤️❤️ മികവാർന്ന കഥയാലും, സംവിധാനത്താലും പ്രേക്ഷക "ഹൃദയം " കവർന്ന വിനീത് ശ്രീനിവാസന് അനുമോദനങ്ങൾ❤️❤️❤️🖋️ ഹൃദയപൂർവ്വം ❤️❤️ശിവപ്രസാദ് കുമാരനല്ലൂർ❤️❤️