തങ്ങൾക്ക് വേണ്ടി ജീവിച്ച്, അവരുടെ സന്തോഷങ്ങൾ എല്ലാം മക്കളിലൂടെ കണ്ടെത്താൻ ശ്രമിച്ച മാതാപിതാക്കളുടെ കണ്ണിലൂടെ കണ്ടാൽ ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്ന സിനിമ. എന്നാല്‍ തങ്ങൾക്ക് കാണാൻ കഴിയാത്ത ഉയരത്തിൽ നിന്ന് സ്വന്തം കണ്ണ് കൊണ്ട് എല്ലാം അവർ കാണണം എന്ന് ചിന്തിക്കുന്ന മാതാപിതാക്കളുടെ കണ്ണിൽ നിന്നു കണ്ടാൽ സ്വന്തം സ്വപ്നങ്ങൾ സ്വന്തമായി തന്നെ യാഥാർത്ഥ്യമാക്കണം എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സിനിമ!! ആദ്യം സ്വയം ജീവിക്കണം, അതിന് ശേഷം അവർക്ക് വേണ്ടി ജീവിക്കണം!! അല്ലാതെ ഭാവിയിൽ "നിങ്ങൾക്കുവേണ്ടി ഞാൻ എല്ലാം മാറ്റി വച്ചു" എന്ന് പറഞ്ഞ് അവരെ മാനസികമായി വേദനിപ്പിക്കരുത്..... സാറസ്