വളരെ മികച്ച ചിത്രം.... കൈരളിക്ക് ഒരു മുതൽക്കൂട്ട്... ദൃശ്യമികവ്, മികച്ച സംവിധാനം, അളന്നു മുറിച്ച ഡയലോഗുകൾ... തീർച്ചയായും ഒരിക്കൽ കൂടി കാണണം.... വളരെ നാളുകൾക്കു ശേഷം ആസ്വദിച്ചു കണ്ട ഒരു ചിത്രം.... ചരിത്രത്തോട് നൂറു ശതമാനം നീതി പുലർത്തിയ ദൃശ്യ വിസ്മയം.... കഥയറിയാത്തവർക്ക് ,ഡയലോഗുകളുടെ ആഴം മനസിലാകാത്തവർക്ക്.... ഒരിക്കൽ കൂടി കുടുംബസമേതം കാണുക..... കുട്ടികളെ തീർച്ചയായും കാണിക്കുക....