സാറേ, ഞാനൊരു കഥ പറയട്ടെ? പാലായിലെ ഞങ്ങടെ കടുവയുടെ കഥ? പിന്നെ മലയാള സിനിമയിൽ ഇത് സാറിന് മാത്രമേ കിടിലൻ ആയി ഡയറക്റ്റ് ചെയ്യാൻ പറ്റുള്ളൂ.
ഷാജി കൈലാസിന്റെ തട്ട്പൊളിപ്പൻ പടങ്ങൾ കണ്ടു, പണ്ട് കയ്യടിച്ചവർ ആണ് മലയാളികൾ. ഒരു 20-30 കൊല്ലം മുൻപ് ആണെങ്കിൽ ഈ പടം പൊളിച്ചേനെ. പക്ഷെ മലയാളികൾ പ്രബുദ്ധർ ആയി. വിവരം വച്ചു.
ഷാജി കൈലാസ് പോട്ടെ, പൃഥ്വിരാജിന്നും, ലിസ്റ്റിൻ സ്റ്റീഫനും എന്ത് പറ്റി??
Bookmyshow rating കണ്ടു ആരും ഈ സിനിമ കാണരുത്
Terrible movie