പ്രിയ സുഹൃത്തുക്കളെ... ബിബിൻ പോൾ സാമുവേൽ സംവിധാനം ചെയ്യുന്ന "ആഹാ" മൂവി ഇന്ന് November 19 നു തീയേറ്ററുകളിൽ എത്തുന്നതാണ്.ഇ സിനിമയ്ക്കുവേണ്ടി കഥ തിരക്കഥ സംഭാഷണം എഴുതിയത് ഞങ്ങളുടെ നാട്ടുകാരനും പ്രിയ സുഹൃത്തുമായ ടോബിറ്റ് ചിറയാത്ത് ആണ്.7,8 വർഷത്തെ തന്റെ കഠിനാദ്ധാനത്തിന്റെയും പ്രയത്നത്തിന്റെയും ഫലമാണീ സിനിമ.പാലായിൽ പൂർണമായും ചിത്രീകരിച്ച സിനിമയാണിത്. എല്ലാവരും തീയേറ്ററുകളിൽ എത്തി ഇ സിനിമ കണ്ടു വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.