Reviews and other content aren't verified by Google
Nice movie
Maradona
Review·1y
More options
ക്ഷമയുടെ നെല്ലിപ്പലക കയ്യിലുണ്ടെങ്കില്‍ തിയറ്ററിലേക്കു പോകുമ്പോള്‍ കൂടെ കൊണ്ടുപോവുന്നതു നല്ലതാണ്. കോടികള്‍ മുടക്കി വര്‍ഷത്തിലേറെ നീണ്ട സമയം കൊണ്ടു ചിത്രീകരിച്ച കമ്മാരസംഭവം 182 മിനിട്ട് നീളമുള്ള തലവേദന