Reviews and other content aren't verified by Google
പ്രേക്ഷകർക് ബോറടികുനന രീതിയിൽ പടം ഇഴഞ്ഞു നീങ്ങുന്നു..മതിലുകൾ എന്ന സിനിമ ഓർമിപികും വിധമുള്ള രംഗങൾ. മലയാളസിനിമയിൽ നിന്ന് വേറിട്ട ഒരു ആവിഷ്കാര ശൈലി കൊണ്ടുവരുവാൻ സംവിധായകൻ ശ്രമിച്ചിടുണ്ട്. എന്തൊകെയോ പറയാൻ ശ്രമിച്ചു പക്ഷേ ഒന്നും പറയാൻ പറ്റാതെ പോയ പോലെ...