Reviews and other content aren't verified by Google
ഹൃദയം കണ്ടിട്ട് 2 ദിവസം ആ സിനിമ തന്നെ ആരുന്നു മനസ്സിൽ ❤️❤️❤️❤️❤️ Feel good എന്നൊക്കെ പറഞ്ഞ അങ്ങേ അറ്റം ഫീൽ ഗുഡ് ❤️❤️❤️. പ്രേക്ഷകന്റെ മനസ്സ് അറിഞ്ഞു എടുത്ത പോലെ ഒരു പടം.❤️❤️ 💯💯💯💯💯💯💯💯 അത് പോലെ തന്നെ പാട്ടുകളും ❤️