മലയാളി ഒരിക്കലും മറക്കാനിടയില്ലാത്ത വർഷമാണ് 2018. മഹാപ്രളയം കേരളത്തെ ഒന്നാകെ ദുരിതത്തിലാക്കിയ വർഷം. ആദ്യം ഭയത്തിന്റെയും ആശങ്കയുടെയും വിത്തുകൾ ജനങ്ങൾക്കിടയിൽ പാകിയെങ്കിലും പിന്നീട് അങ്ങോട്ട് നാം കണ്ടതും കേട്ടതും ചെറുത്തു നിൽപ്പിന്റെയും കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥകൾ ആയിരുന്നു... ഇത് വെറും ഒരു movie അല്ല മറിച് നമ്മൾ അനുഭവിച്ച അവസ്ഥകൾ തന്നെയാണ്.....
Second half jst goosebumps 💜EVERY ONE IS A HERO