Reviews and other content aren't verified by Google
ഓർമകളിലേക്ക് ഒരിക്കൽ കൂടി കൈ പിടിച്ചു നടത്തിയതിനു ഒരുപാട് നന്ദി... തന്ന തിരിച്ചറിവുകൾക്ക് അതിലേറെ നന്ദി മുൻപിലുള്ള ജീവിതത്തിനു പ്രചോദനമേകിയതിനും നന്ദി ❤️ ഹൃദയമേ ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി
4 ടൈം Watch❤️