ഇപ്പോഴാണ് കണ്ടത്. കണ്ടപ്പോൾ തോന്നിയ കാര്യം, ഒരു പാഴ് വസ്തുവായിരുന്നു ഇന്ദ്രൻസ് ചേട്ടൻ ഈ അടുത്ത കാലം വരെ മലയാളം സിനിമയിൽ ഇപ്പോഴാണ് അദ്ദേഹത്തെ ഉപയോഗിക്കാൻ തുടങ്ങിയത്. (ഒരു സംശയം: അദ്ദേഹത്തിൻ്റെ കഴിവ് ഏതെങ്കിലും സിനിമയിൽ മുഴുവനായും ഉപയോഗിക്കാൻ സാധിക്കുമോ?) കാത്തിരിക്കുന്നു....... love you indrens cheattan😘😘