നല്ല പടം വലിയ ബഹളങ്ങൾ ഒന്നും ഇല്ലാതെ കഥ പറഞ്ഞു പോകുന്ന പടം. മികച്ച കാസ്റ്റിംഗ്, വിനീത് ശ്രീനിവാസൻ ആണ് പ്രധാന വേഷത്തിൽ അതോടൊപ്പം എല്ലാരും മികച്ഛ് നിൽക്കുന്നു. മ്യൂസിക് നാനായിട്ടുണ്ട്, സിറ്റുവേഷൻ അനുസരിച് മ്യൂസിക് ചെയ്തിട്ടുണ്ട്. ഒരു ഫീൽ ഗുഡ് മൂവീ അല്പം ത്രില്ലിംഗ് അതാണ് പടം. സ്റ്റോറി ലൈൻ എടുത്ത് പറയേണ്ട ഒന്നാണ്. എല്ലാം കൊണ്ടും നല്ല പടം. ഫാമിലിയും ആയി ഒന്നിച്ചു പോയി കണ്ടിരിക്കാൻ പറ്റിയ പടം ആണ്. ക്ലൈമാക്സ് ഒന്ന് കൂടി നനകമായിരുന്നു എന്ന് തോന്നി, എകിലും കൊള്ളാം. ഡിറക്ഷൻ നന്നായി ചെയ്തിട്ടുണ്ട്. പറ്റുന്നവർ എല്ലാരും പോയി കാണുക, റേറ്റിംഗ് -7.3/10