Reviews and other content aren't verified by Google
വെറുതെ മനുഷ്യൻറെ സമയവും ഡാറ്റയും പോയി. വെറും ഊള പടം. ആരും ഡൗൺലോഡ് ചെയ്യരുത് പ്ലീസ്
Sakalakalashala
Review·5y
More options
എന്തു ഊള പടം ആണ്. സ്വന്തം കല്യാണത്തിന് അന്ന് ചെക്കൻ ക്രിക്കറ്റുകളി കണ്ടിരുന്നേത്രേ ... എന്നിട്ട് കല്യാണം മുടങ്ങി പോയത്രേ. നല്ല ഊള കഥ . വെറുതെ മനുഷ്യൻറെ സമയവും കുറെ ഡാറ്റയും വെറുതെ പോയി ഇതൊക്കെ ഡയറക്ട് ചെയ്യുന്നവന് തലയ്ക്ക് വല്ല അസുഖവും ഉണ്ടോ