ആദ്യം തന്നെ പറയാലോ പടം പൊളിച്ചു
ഈ സിനിമയിൽ നിങ്ങൾ ഒരു മെസ്സേജ് തന്നെ ആണ് കാണിക്കുന്നത്.എനിക് ഏറ്റവും ഇഷ്ടമായത് സാനിയ സ്റ്റൈൽ ആയി ആനയോടൊപ്പം വരുന്ന ആ രംഗം ആണ്.നടന്മാർ പൊളിച്ചു അടിപൊളി ഏറ്റവും സുന്ദരമായത് സോങ് ആണ് അടിപൊളി സോങ് കോമഡി സീൻ പൊളിച്ചു. 😘😘😘 but teateril poyi kanendatharunnu