എനിക്കിഷ്ടായി ഈ പൊറിഞ്ചു വിനെ... ജോഷി സർന്റെ തിരിച്ചു വരവ് ഗംഭീരം... ചെമ്പൻ വിനോദേട്ടന്റെ ആറ്റിറ്റ്യൂഡ് ഒരു വല്ലാത്ത എനർജി യാണ് പ്രേക്ഷകരിൽ നിറക്കുന്നത്. ഇത്രയ്ക്കു സ്നേഹിക്കപ്പെടാനും ഒരു ഭാഗ്യം വേണം മറിയം...... ഒരു കാലഘട്ടത്തിന്റെ പ്രണയവും പകയും അതിന്റെ തീവ്രതയും ഇത്രയും ഭംഗിയായീ കാൻവാസിലേക്ക് പകർത്താൻ കഴിയുന്നതും അത് കാണുന്നവന്റെ ഹൃദയത്തിലേക്ക് എത്തിക്കുന്നതിനും പരിശ്രമിച്ച അണിയറപ്രവർത്തകർക്ക് എല്ലാം ഞങ്ങളുടെ സ്നേഹ സന്തോഷങ്ങൾ..... ജോജോ ചേട്ടാ.... നിങ്ങളെ ഞങ്ങൾ ഒത്തിരി സ്നേഹിക്കുന്നുണ്ട്... ബഹുമാനിക്കുന്നുണ്ട്.... കാള യെം കൊണ്ട് മാർക്കറ്റിലേക്ക് വരുന്ന വരവ് ഒന്നു കൂടി കാണാൻ ഒരു മോഹം... ഞാൻ വീണ്ടും പോകുന്നുണ്ട് പൊറിഞ്ചുവിനെ ഒന്നുകൂടി പ്രണയിക്കാൻ... അതിന്റെ വന്യതയിൽ അലിയാൻ..... All the very best......