'ഞാൻ പ്രകാശൻ' കണ്ടു...
സത്യൻ അന്തിക്കാട് , ശ്രീനിവാസൻ കൂട്ടുകെട്ടിനോട് ഒരു ചോദ്യം.
"എന്തിനാണ് നിങ്ങൾ കഴിഞ്ഞ 16 വർഷക്കാലം പിരിഞ്ഞിരുന്നത്? മലയാളി കൾക്ക് നഷ്ടപ്പെട്ടത് 'ഞാൻ പ്രകാശൻ' പോലുള്ള ഒരു അര ഡസൻ സിനിമകളെങ്കിലുമല്ലേ?
അതോ ഇക്കാലമത്രയും ഫഹദിനെ പോലുള്ള ഒരു അഭിനേതാവിനുവേണ്ടി കാത്തിരുന്നതായിരുന്നുവോ?"