Reviews and other content aren't verified by Google
മലയാളത്തിൽ ഈ ഇടക്ക് ഇറങ്ങിയ ഏറ്റവും നല്ല ടീനേജ് റൊമാന്റിക് കോമഡി ഫിലിം. സ്കൂൾ ലൈഫുമായി ധാരാളം സാമ്യങ്ങൾ ഉണ്ട്. അഭിനയിച്ചവരും ഡിറക്ടറും നല്ല എഫ്ഫോട് എടുത്തിട്ടുണ്ട്, അത് കാണാനും സാധിക്കും. നല്ല പടം ആണ് എല്ലാവരും തീർച്ചയായും കാണണം.