Don't miss this filim
കള
ഒരു പ്രത്യേക തീയറ്റർ അനുഭവം തന്നെ ആയിരിക്കും നാച്ചുറൽ ആക്റ്റിങ് ആണ് എല്ലാവരും.
പ്രേത്യകിച് ടോവിനോ തോമസ് കൂടാതെ ടോവിനോയുടെ ഡെഡികേഷൻ കിടുവാണ്. തല്ല് ആണെങ്കിലോ റിയാലിറ്റി തല്ലും അതാണെങ്കിലോ ഒടുക്കത്തെ തല്ലും
ഇച്ചായോ ന്നിങ്ങള്‍ കൊള്ളാം.
(കാര്യമായി ഒരു കഥയില്ലാ എന്നുള്ള ഒരു ചെറിയ പോരായ്മ ഉണ്ട് അത് മാറ്റിനിർത്തിയാൽ)
പൊളി സാനം ആണ്
Good work
best of luck all teams