എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഈ സിനിമക്കു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നു. വർഷങ്ങളോളം അധ്വനിച്ചതിൻ്റെ ഫലങ്ങൾ ഓരോ ഷോട്ടുകളിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു. അഭിനയം, വസ്ത്രം, മേക്കപ് , പാട്ട്, ക്യാമറ ചിത്രീകരണം ........ അങ്ങനെ അങ്ങനെ ഒരു സിനിമക്കു വേണ്ടതെല്ലാം അതി മനോഹരമായി കൊടുത്തിട്ടുണ്ട്. നജീബ് എന്ന വ്യക്തിയുടെ ആത്മകഥയല്ല ഇത്.നജീബ് എന്ന വ്യക്തിയുടെ ജീവിതാനുഭവങ്ങൾ ഉൾപ്പെടുത്തികൊണ്ട് നജീബിനെ പോലെ പ്രവാസി ജീവതം കഷ്ടതയിലേക്ക് നയിക്കപ്പെട്ട ഒട്ടനവധി വ്യക്തിതങ്ങളുടെ കഥ കൂടിയാണ്. ''എല്ലാവരും അത് മനസ്സിലാക്കി തന്നെ വേണം ആടുജീവിതം എന്ന സിനിമ കാണാൻ :