Bad movie..., തുടക്കം നന്നായി ലാസ്റ്റ് കൊണ്ടുപോയി കളഞ്ഞു.... പടത്തിനു പറ്റിയ പേര് ' സൂപ്പർ സോനാ ' അല്ലങ്കിൽ, കലിപ്പന്റെ കാന്താരി ' എന്ന് ആകുന്നതു ആണ്... കാരണം ശരണ്യ, തുടക്കത്തിൽ ഉള്ള ഐഡന്റിറ്റി, നായകനെ കണ്ടപ്പോൾ മുതൽ കളഞ്ഞു... (പിന്നെ എന്തിനാ അങ്ങനെ ഒരു ഫിലിം name )... മറ്റു പുറകെ നടന്ന കഥാപാത്രങ്ങളെക്കാൾ എന്ത് മേന്മ ആണ്... നായകന് ഉണ്ടായിരുന്നത്? ഇതൊക്കെ പറയാൻ കാരണം... ആ സിനിമയുടെ പേര് മാത്രം ആണ്... അല്ല എങ്കിൽ ഒരു സാധാ ഫിലിം പോലെ വിട്ടു കളയാം ആയിരുന്നു.. അവസാനം സോനായെ ഫൂൾ ആക്കി നായകനെ മാസ്സ് ആക്കി... അവസാനിപ്പിച്ചു.... സോനാ യുടെ സ്ഥാനത് റിയൽ ലൈഫിൽ.. ആരായാലും അവിടെ.. വച്ചു ഇറങ്ങി പോകും ... അത്രക്ക് ബോറാക്കി... Time വേസ്റ്റ്....2/5( 2 for sona and other characters. )