പടം നന്നായിട്ടുണ്ട്.. രാജുവേട്ടൻ പൊളിച്ചു... വിജയരാഹവൻ, ഐശ്വര്യ,നസീർ ഇക്ക. അവരുരുടെ റോൾ മനോഹരമാക്കി..സെന്റിമെന്സ് നന്നായി വന്നിട്ടുണ്ട് 9/10). കോമഡിയും കൊള്ളാം.. (ലൂസിഫർന് ശേഷം ഇത്ര മനോഹരമായൊരു ഫൈറ്റ് കണ്ടിട്ടില്ല എന്നു ഉറപ്പിച്ചു പറയാം 9/10.)
*ഇനി മൈനസ്.. കഥക്ക് പൂർണത തോന്നിയില്ല... വില്ലന്റെ പശ്ചാത്തലം ,ഇടക്ക് വന്നുപോകുന്ന ചില ക്യാരറ്റർ,ചില സീനുകൾ ഇവക്കൊന്നും പൂർണ അവകാശപ്പെടാൻ ആവില്ല... ഒരുപാട് ചോദ്യങ്ങൾ ബാക്കി ആക്കി ഞാൻ അവസാനിപ്പിക്കുന്നു 3/5