മഴവിൽ മനോരമയിൽ കാണിക്കുന്ന ഭ്രമരം എന്ന സീരിയൽ സമൂഹത്തിലെ വരും തലമുറയെ നശിപ്പിക്കന്നതിന് കാരണമാകുന്ന തരത്തിലാണ് ചിത്രീകരിക്കുന്നത് ,അതിലെ കേന്ദ്ര കഥാപാത്രങ്ങൾ ചെറിയകുട്ടികളാണ്,അവരെക്കൊണ്ട് ഇത്രയും മോശമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സംവിധായകന്റെ തൊന്നിവാസമണ്,കുട്ടികളെ സെക്സിനും,മയക്കുമരുന്നിനും adimakalakkunnu. കുടുംബമായി കാണുന്ന സീരിയലിൽ അറപ്പുളവാക്കുന്ന സംഭാഷണങ്ങൾ ഉൾപ്പെടുത്തുന്നു,ഈ സീരിയൽ എത്രയും പെട്ടെന്ന് മാന്യമായി ചിത്രീകരിക്കുക അല്ലെങ്കിൽ മലയാള മനോരമ ചാനൽ കാണാൻ ആരും ഉണ്ടാകില്ല, ഇത് എന്റെ മാത്രം അഭിപ്രായം അല്ല.