നല്ല സിനിമ. Anna💔😢 ഒരു വിങ്ങലോടെ അല്ലാതെ നമുക്ക് ഓർക്കാൻ പറ്റില്ല അത്രയ്ക്കും അന്ന മനസ്സിൽ ആഴ്നിറങ്ങും... ആ പാട്ട് അത് അന്നയ്ക്ക് വേണ്ടി ഉള്ളതാണ് അതിൽ മുഴുവൻ അവൾ നിറഞ്ഞു നിൽപ്പുണ്ട്.... എവിടെ ആ പാട്ട് കേട്ടാലും അവളുടെ ആ നിഷ്കളങ്കമായ മുഖം ഓടിയെത്തും... അപ്പോഴും മനസ്സ് ഒന്ന് നൊമ്പരപ്പെടുത്തിയിട്ടേ അന്ന പോകൂ..... Abhiramibose ❤️അന്നയുടെ സ്ഥാനത്തു ആ കുട്ടിയെ അല്ലാതെ വേറെ ആരെയും സങ്കൽപ്പിക്കാൻ ആവില്ല. അത്രയ്ക്ക് ആ കുട്ടി ആ character ഗംഭീരമാക്കി 🥰