സിബിൻ ആംഗ്യം കാണിച്ചതിന് ഡയറക്റ്റ് നോമിനേഷനിൽ ഇട്ടു... അതോടെ പവർ ടീമിൽ നിന്നും പുറത്തും ഇട്ടു... അതൊക്കെ ശെരിയാണ്..bb ടീമിനും ലാലേട്ടനും അതിനു അവകാശമുണ്ട്... അത് കഴിഞ്ഞിട്ട് ലാലേട്ടൻ പറഞ്ഞ ഡയലോഗ് കട്ട ക്രിഞ്ച് ആയി തോന്നി.. " ഇത് ഞങ്ങളുടെ തീരുമാനം അല്ല. ലക്ഷകണക്കിന് പ്രേക്ഷകരുടെ കമന്റിൽ നിന്നും വന്ന ശിക്ഷ ആണെന്നാണ്..."
ലക്ഷം ഒന്നും വേണ്ട... ഒരു 100 പേരുടെ കമന്റ് കാണിക്ക്...
ലൈഫ് ടൈം സെറ്റിൽമെന്റ്...